Top Storiesഅമീബിക് മസ്തിഷ്ക ജ്വരത്തിന് ഉദ്യോഗസ്ഥരെ പഴി ചാരി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിസഭാ യോഗത്തിന് മുന്‍പ് വിശദീകരണം ചോദിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി; മന്ത്രിയെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍; വകുപ്പ് ഭരിക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൈവറ്റ് സെക്രട്ടറിയെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 1:55 PM IST